Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2020-12-16 10:27:51.0 Updated On
date_range 2020-12-16 10:27:51.0ബി.ജെ.പിയെ തോൽപ്പിക്കാൻ ഒത്തുകളിച്ചെന്ന് കെ. സുരേന്ദ്രൻ
text_fieldsbookmark_border
തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ ഇരുമുന്നണികളും ഒത്തുകളിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നീചമായ വോട്ട് കച്ചവടം നടന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് ധാരണയുണ്ടായിരുന്നെന്നും സുരേന്ദ്രൻ ആരോപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story