Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2022-08-02 04:25:38.0 Updated On
date_range 2022-08-02 04:25:38.0പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി
text_fieldsbookmark_border
പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 250 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ഓഗസ്റ്റ് -02) രാവിലെ 09:30 ന് നാലു ഷട്ടറുകൾ 05 cm വീതം (ആകെ - 270 cm) ഉയർത്തി. കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 500 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 09:30 ന് 30 cm കൂടി (ആകെ 530 cm) ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story