Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2021-10-17 13:43:01.0 Updated On
date_range 2021-10-17 13:43:01.0കേരളത്തിന്‍റെ സൈന്യം സജ്ജമെന്ന് മന്ത്രി സജി ചെറിയാൻ
text_fieldsbookmark_border
കേരളത്തിന്‍റെ സൈന്യം സജ്ജമെന്ന് മന്ത്രി സജി ചെറിയാൻ. അടിയന്തര സാഹചര്യങ്ങളെ നേരിടാനായി അഞ്ച് ബോട്ടുകളും മത്സ്യത്തൊഴിലാളികളും ചെങ്ങന്നൂരെത്തി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതൽ എന്ന നിലക്കാണ് ഈ സജ്ജീകരണം ഏർപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story