കഴിഞ്ഞ സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തുനിർത്തിയ വടകരയിലെ പി.കെ. ദിവാകരൻ മാഷെ കഴിഞ്ഞയാഴ്ചയാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്. പി. മോഹനൻ മാഷെപ്പോലുള്ള ഘടാഘടിയന്മാർ തടുത്തിട്ടും ദിവാകരൻ മാഷ് ക്ക് തിരിച്ചുകയറാൻ കഴിഞ്ഞത് ഇനി മണിയൂരിലുംകൂടി ഒരു ഒഞ്ചിയം താങ്ങാൻ പാർട്ടിക്ക് കെൽപില്ലാത്തതുകൊണ്ടാണ്...