യോസ യാത്രയാകുമ്പോള്‍ കഥയുടെ ആഴങ്ങളില്‍നിന്നുള്ള കടലിരമ്പങ്ങളാണ് അവസാനിക്കുന്നത്. അദ്ദേഹം കമ്യൂണിസ്റ്റായും കമ്യൂണിസ്റ്റ് വിരുദ്ധനായും ജീവിച്ചിട്ടുണ്ട്. പക്ഷേ, എപ്പോഴും മനുഷ്യവംശത്തിന്റെ ആത്മീയ പ്രതിസന്ധിയെപ്പറ്റി വ്യാകുലനായിരുന്നു