കക്കയം ടൗൺ കഴിഞ്ഞാൽ പിന്നെ റോഡ് ചുരംപോലെയാണ്. ചിലയിടങ്ങളിൽ പാറയുടെ വക്കിലൂടെ മല തുരന്നുള്ള ഇടുങ്ങിയ റോഡും. ശ്രദ്ധയോടെ...