ജഗന്നിയന്താവായ നാഥൻ ഖുർആൻ അവതരിപ്പിച്ച മാസമാണ് റമദാൻ. മാനവരാശിയുടെ വെളിച്ചമായ ഖുർആനിന്റെ വാർഷികാചരണമാണ് പുണ്യറമദാനെന്നു...