റമദാൻ വന്നാൽ എല്ലാവർക്കും നൊസ്റ്റാൾജിയആയിരിക്കും. പഴയ ഓർമകളും മറ്റും. അതൊരു റമദാൻ...
മനസ്സിൽ എപ്പോഴും ഓടിയെത്തുന്നത് കുട്ടിക്കാലത്തെ നോമ്പ് തന്നെയാണ്. ബറാഅത്ത് രാവ് മുതൽ തുടങ്ങും...