Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചൂ​ടോ​ടുകൂ​ടി...

ചൂ​ടോ​ടുകൂ​ടി ക​ഴി​ക്കാം ക്രി​സ്പി​യാ​യി ചി​ക്ക​ൻ പ​ക്ക​വ​ട

text_fields
bookmark_border
ചൂ​ടോ​ടുകൂ​ടി ക​ഴി​ക്കാം ക്രി​സ്പി​യാ​യി ചി​ക്ക​ൻ പ​ക്ക​വ​ട
cancel

നാ​ലു മാ​ണി പ​ല​ഹാ​ര​ങ്ങ​ൾ പ​ല​ർ​ക്കും പ​ല രീ​തി​യി​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ്‌.​ചി​ല​ർ​ക്ക് മ​ധു​ര​മാ​വാം മ​റ്റു ചി​ല​ർ​ക്കു എ​രി​വു​ള്ള​താ​വാം അ​ങ്ങ​നെ.​എ​രി​വു​ള്ള പ​ല​ഹാ​ര​ങ്ങ​ൾ ക​ഴി​ക്കാ​ൻ ഇ​ഷ്ട​മു​ള്ള​വ​ർ​ക്ക് ഇ​ത്‌ ഇ​ഷ്ട​പ്പെ​ടാ​തി​രി​ക്കി​ല്ല.​പ​ക്ക​വ​ട എ​ല്ല​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു വി​ഭ​വ​മാ​ണ​ല്ലോ.​അ​തി​ൽ ത​ന്നെ വ്യ​ത്യ്സ്ത​മാ​യി ഉ​ണ്ടാ​ക്കി എ​ടു​ക്കാ​ൻ പ​റ്റി​യ ഒ​രു പ​ല​ഹാ​ര​മാ​ണ് ചി​ക്ക​ൻ പ​ക്കാ​വ​ട.

ചേ​രു​വ​ക​ൾ

  • എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ -250 ഗ്രം
  • ​സ​വാ​ള നീ​ള​ത്തി​ൽ മു​റി​ച്ച​ത് - ര​ണ്ട്
  • പ​ച്ച​മു​ള​ക് (ചെ​റു​താ​യി മു​റി​ച്ച​ത്) -അ​​ഞ്ച് എ​ണ്ണം
  • കാ​ശ്മീ​രി മു​ള​കു​പൊ​ടി - ര​ണ്ടു​ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ പൊ​ടി -1/4 ടീ​സ്പൂ​ൺ
  • കാ​യ​പ്പൊ​ടി -ഒ​രു നു​ള്ള്
  • പെ​രു​​ഞ്ചീ​ര​കം (ച​ത​ച്ച​ത്) - ഒ​രു ടീ​സ്പൂ​ൺ
  • ക​ട​ല​മാ​വ് - 100 ഗ്രാം
  • ​അ​രി​പ്പൊ​ടി - 50 ഗ്രാം
  • ​ക​റി​വേ​പ്പി​ല - ര​ണ്ടു​ത​ണ്ട്
  • ഗ​രം മ​സാ​ല -1/2 ടീ​സ്പൂ​ൺ
  • എ​ണ്ണ, ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വി​ധം:

1. ചി​ക്ക​ൻ ചെ​റു​താ​ക്കി മു​റി​ച്ച​ത്തി​ലേ​ക്ക് ഒ​രു ടീ​സ്പൂ​ൺ മു​ള​കു​പൊ​ടി, ഉ​പ്പ്,മ​ഞ്ഞ​ൾ പൊ​ടി എ​ന്നി​വ​ ചേ​ർ​ത്ത് മ​സാ​ല ചേ​ർ​ത്ത് 1 മ​ണി​ക്കൂ​ർ വെ​ക്ക​ണം.

2. എ​ണ്ണ ഒ​ഴി​വാ​ക്കി ബാ​ക്കി​യെ​ല്ലാ ചേ​രു​വ​ക​ളും ആ​വ​ശ്യ​ത്തി​നു​വെ​ള്ള​വും ചേ​ർ​ത്ത് ഒ​രു മാ​വു​ണ്ടാ​ക്കു​ക.

3. ചി​ക്ക​ൻ ചേ​ർ​ത്തി​ള​ക്കു​ക.

4. ചൂ​ടാ​യ എ​ണ്ണ​യി​ൽ ഓ​രോ സ്പൂ​ൺ ചി​ക്ക​ൻ​കൂ​ട്ട് ഇ​ട്ട് ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Recipechicken Pakkavada
News Summary - Chicken Pakkavada- Recipe
Next Story