Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമു​ത്ത​ബ്ബ​ൽ ഇ​നി...

മു​ത്ത​ബ്ബ​ൽ ഇ​നി മ​ല​യാ​ളി​ക​ളു​ടെ തീ​ൻ മേ​ശ​യി​ൽ

text_fields
bookmark_border
Mutabbal
cancel

ചേ​രു​വ​ക​ൾ

  • വ​ഴു​ത​ന​ങ്ങ - 1 വ​ലു​ത് (ചെ​റു​താ​ണെ​ങ്കി​ൽ 2)
  • തൈ​ര് - 1/2 ക​പ്പ്
  • ത​ഹി​നി പേ​സ്റ്റ് - 1/2 ക​പ്പ്
  • വെ​ളു​ത്തു​ള്ളി - ര​ണ്ട് അ​ല്ലി
  • ഒ​ലി​വ് ഓ​യി​ൽ - 2 ടേ​ബി​ൾ​സ്പൂ​ൺ
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ആ​ദ്യ​മാ​യി ത​ഹി​നി പേ​സ്റ്റ് ത​യ്യാ​ക്കു​ന്ന​തി​നു വേ​ണ്ടി വ​റു​ത്ത എ​ള്ളും ഒ​ലീ​വ് ഒ​യി​ലും ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക.​ശേ​ഷം ചെ​റി​യ തീ​യി​ൽ തി​രി

​ച്ചും മ​റി​ച്ചും വ​ച്ച് ചു​ട്ടെ​ടു​ക്ക​ണം. ശേ​ഷം തൊ​ലി എ​ല്ലാം നീ​ക്കി ചെ​റു​താ​യി മു​റി​ച്ച് ഇ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി, തൈ​ര്, ത​ഹി​നി, ആ​വ​ശ്യ​ത്തി​ന് ഉ​പ്പും കൂ​ടെ ചേ​ർ​ത്ത് ഒ​രു മാ​ഷ​ർ വ​ച്ച് യോ​ജി​പ്പി​ച്ച് എ​ടു​ക്ക​ണം.

അ​റ​ബി​ക് ഡി​ഷ് ആ​യ​മു​ത്ത​ബെ​ൽ റെ​ഡി. ഒ​ലി​വ്ഓ​യി​ൽ തൂ​കി വി​ള​മ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsMutabbalMiddle Eastern dish
News Summary - Mutabbal, Middle Eastern dish
Next Story