മഹാരാഷ്ട്രയിൽ എൻ.ഡി.എ; ഝാർഖണ്ഡിൽ ഇൻഡ്യ സഖ്യം -LIVE
text_fieldsരണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയിൽ ബി.ജെ.പിയും ഝാർഖണ്ഡിൽ ഇൻഡ്യ സഖ്യവും മുന്നിൽ. മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും കേവല ഭൂരിപക്ഷം കടന്നാണ് എൻ.ഡി.എയുടേയും ഇൻഡ്യ സഖ്യത്തിന്റേയും മുന്നേറ്റം. മഹാരാഷ്ട്രയിൽ 200ലേറെ സീറ്റുകളിൽ എൻ.ഡി.എ മുന്നേറുമ്പോൾ ഇൻഡ്യ സഖ്യത്തിന്റെ മുന്നേറ്റം 50 സീറ്റിലേക്ക് ഒതുങ്ങി. ഝാർഖണ്ഡിൽ 50ലേറെ സീറ്റുകളിൽ ഇൻഡ്യ സഖ്യം മുന്നേറുമ്പോൾ എൻ.ഡി.എ ലീഡ് 29ൽ ഒതുങ്ങി.
Live Updates
- 23 Nov 2024 5:48 AM
മഹാരാഷ്ട്രയിൽ എൻ.ഡി.എ; ഝാർഖണ്ഡിൽ ഇൻഡ്യ
മഹാരാഷ്ട്ര: എൻ.ഡി.എ-220, ഇൻഡ്യ-55, മറ്റുള്ളവർ-13. ഝാർഖണ്ഡ്- ഇൻഡ്യ-49, എൻ.ഡി.എ-29, മറ്റുള്ളവർ-4
- 23 Nov 2024 4:23 AM
മഹാരാഷ്ട്രയിൽ എൻ.ഡി.എ, ഝാർഖണ്ഡ് ഇൻഡ്യ
മഹാരാഷ്ട്ര- എൻ.ഡി.എ-177, ഇൻഡ്യ-93, മറ്റുള്ളവർ-6, ഝാർഖണ്ഡ്- ഇൻഡ്യ-42, ഇൻഡ്യ-36, മറ്റുള്ളവർ-1
- 23 Nov 2024 4:06 AM
മഹാരാഷ്ട്ര- എൻ.ഡി.എ-158, ഇൻഡ്യ-98, മറ്റുള്ളവർ-5, ഝാർഖണ്ഡ്- എൻ.ഡി.എ-38, ഇൻഡ്യ-37, മറ്റുള്ളവർ-1
- 23 Nov 2024 4:00 AM
മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻ.ഡി.എ മുന്നിൽ
മഹാരാഷ്ട്ര- എൻ.ഡി.എ-143, ഇൻഡ്യ-97, മറ്റുള്ളവർ-5. ഝാർഖണ്ഡ്- ഇൻഡ്യ-33, എൻ.ഡി.എ-43
- 23 Nov 2024 3:55 AM
മഹാരാഷ്ട്രയിൽ എൻ.ഡി.എ മുന്നിൽ; ഝാർഖണ്ഡിൽ ഇഞ്ചോടിഞ്ച്
മഹാരാഷ്ട്ര- എൻ.ഡി.എ-143, ഇൻഡ്യ-109, മറ്റുള്ളവർ-12. ഝാർഖണ്ഡ്-എൻ.ഡി.എ 38, ഇൻഡ്യ-33
- 23 Nov 2024 3:50 AM
മഹാരാഷ്ട്രയിൽ ഇൻഡ്യ, ഝാർഖണ്ഡിൽ ഇഞ്ചോടിഞ്ച്
മഹാരാഷ്ട്ര- എൻ.ഡി.എ-123, ഇൻഡ്യ-127, മറ്റുള്ളവർ-12. ഝാർഖണ്ഡ്- ഇൻഡ്യ-38, എൻ.ഡി.എ-35, മറ്റുള്ളവർ-4
- 23 Nov 2024 3:44 AM
മഹാരാഷ്ട്രയിൽ എൻ.ഡി.എ, ഝാർഖണ്ഡിൽ ഇൻഡ്യ സഖ്യം
മഹാരാഷ്ട്ര-എൻ.ഡി.എ-116, ഇൻഡ്യ-87, മറ്റുള്ളവർ-5, ഝാർഖണ്ഡ്- ഇൻഡ്യ-40, എൻ.ഡി.എ-32, മറ്റുള്ളവർ-1
- 23 Nov 2024 3:24 AM
മഹാരാഷ്ട്രയിൽ എൻ.ഡി.എക്ക് വ്യക്തമായ മുന്നേറ്റം, ഝാർഖണ്ഡിൽ 31 സീറ്റിൽ മുന്നിൽ
മഹാരാഷ്ട്ര-എൻ.ഡി.എ-82, എം.വി.എ-38, മറ്റുള്ളവർ-8, ഝാർഖണ്ഡ്- എൻ.ഡി.എ -31, ഇൻഡ്യ-14, മറ്റുള്ളവർ-1
- 23 Nov 2024 3:16 AM
മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻ.ഡി.എ മുന്നേറ്റം
മഹാരാഷ്ട്ര-എൻ.ഡി.എ-69, എം.വി.എ-21, ഝാർഖണ്ഡ്-എൻ.ഡി.എ-30, ഇൻഡ്യ-12, മറ്റുള്ളവർ-1

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.