Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightKidschevron_rightRhymeschevron_rightകുട്ടിക്കവിത: ചക്ക...

കുട്ടിക്കവിത: ചക്ക പഴുത്തപ്പോൾ

text_fields
bookmark_border
കുട്ടിക്കവിത: ചക്ക പഴുത്തപ്പോൾ
cancel
camera_alt

വര: വി.ആർ. രാഗേഷ്

പ്ലാവിൽ ചക്ക പഴുത്തപ്പോൾ
ചക്കക്കൊതിയൻ ചാക്കുണ്ണി
ചക്ക പറിക്കാൻ തോട്ടിയുമായ്
പ്ലാവിൻ ചോട്ടിൽ ചെന്നല്ലോ

തോട്ടി കൊളുത്തി വലിച്ചപ്പോൾ
ചക്കയടർന്ന് നിലംപൊത്തി
കൊഴ കൊഴ കൂഴച്ചക്കയത്
പാടെ ചിതറി നിലംപറ്റി!

അന്തംവിട്ടൊരു ചാക്കുണ്ണി
ചിന്തിച്ചൊത്തിരി നിന്നിട്ട്
ചാക്കിൽ വാരിനിറച്ചിട്ട്
ചുമ്മാ വീട്ടിൽ പോയല്ലോ!

എഴുത്ത്: പ്രതാപൻ അഴീക്കോട്




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Kudumbam
News Summary - kutty kavitha
Next Story