Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2024 3:10 PM IST Updated On
date_range 24 July 2024 3:10 PM ISTകുട്ടിക്കവിത: ചൂലമ്മ
text_fieldsbookmark_border
എന്നും രാവിലെ
ഓടിനടന്ന്
ചവറുകൾ നീക്കും
ചൂലമ്മ
വീടിനകവും
മുറ്റവുമെല്ലാം
അഴുക്കകറ്റും
ചൂലമ്മ
ജോലി കഴിഞ്ഞാൽ
മൂലയിലങ്ങനെ
ചാരിയിരിക്കും
ചൂലമ്മ
എഴുത്ത്: കണിയാപുരം നാസറുദ്ദീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story