Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightKidschevron_rightRhymeschevron_rightകുട്ടിക്കവിത: നിറങ്ങൾ

കുട്ടിക്കവിത: നിറങ്ങൾ

text_fields
bookmark_border
കുട്ടിക്കവിത: നിറങ്ങൾ
cancel
camera_alt

വര: വി.ആർ. രാഗേഷ്

കിഴക്കു കണ്ടോ പച്ചമല

മലയുടെ മോളിൽ നീലാകാശം

മാനത്താകെ വെൺമേഘങ്ങൾ

താഴ്വരയാകെ മഞ്ഞപ്പൂക്കൾ

കൊച്ചു കുളത്തിൽ ചെന്താമരകൾ

തവിട്ടുമൈനകൾ പാറിപ്പോയി

ചെമപ്പ് പൂശി സൂര്യൻ താണു

കറുത്തിരുട്ട് പരക്കുംമുമ്പേ

ഞാനോ വേഗം വീടണയട്ടെ

എഴുത്ത്: വി.എം. രാജമോഹൻ





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Kudumbampoetry
News Summary - poetry for children
Next Story