കർമ്മകാണ്ഡങ്ങളെല്ലാമൊഴിഞ്ഞുനോക്കെത്താ ദൂരത്തസ്തമയ സൂര്യനെരിയുന്നു കണ്ണുകളിലെരിയും നിസ്സഹായത ചുട്ടുപൊള്ളുമോർമ്മകൾ...