Begin typing your search above and press return to search.
Albums
യു.എസ് കാമ്പസുകളിലെ ഫലസ്തീൻ അനുകൂല പ്രക്ഷോഭം -കാണാം ചിത്രങ്ങൾ...
date_range 2 May 2024 10:58 AM IST
ന്യൂയോര്‍ക്ക്: യു.എസിലെ വിവിധ സർവകലാശാലകളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭം കരുത്താർജിക്കുകയാണ്. അതേസമയം, പ്രതിഷേധം അടിച്ചമർത്താനാണ് പൊലീസ് ശ്രമം. 24 മണിക്കൂറിനിടെ വിദ്യാർഥികളുൾപ്പെടെ നാനൂറോളം പേരെ അറസ്റ്റ് ചെയ്തു. കൊളംബിയ സർവകലാശാലയിലും സിറ്റി ക്യാമ്പസിലും കൂട്ട അറസ്റ്റുണ്ടായി. കാണാം പ്രതിഷേധത്തിന്‍റെ കൂടുതൽ ചിത്രങ്ങൾ...