കെ.എസ്.യു സെക്രട്ടറിയേറ്റ് മാർച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജും തുടർന്നുണ്ടായ സംഘർഷവും തലസ്ഥാനത്തെ യുദ്ധക്കളമാക്കി. മാധ്യമം ഫോട്ടോഗ്രാഫർ പി.ബി. ബിജു പകർത്തിയ ദൃശ്യങ്ങൾ