വളാഞ്ചേരി: കരേക്കാട് സി.കെ പാറയിലെ പരേതനായ മുഹമ്മദ് ജിഫ്രി തങ്ങളുടെ മകൻ ഹുസൈൻ മുകമ്മിൽ ജിഫ്രി തങ്ങൾ (56) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: സയ്യിദ് യാസീൻ ജിഫ്രി, സയ്യിദ് മശ്ഹൂർ ജിഫ്രി (കല്ലടിക്കോട് തങ്ങൾ), സുൽഫത്ത് ബീവി, ജിൽ ശിദ ബീവി. മരുമക്കൾ: മുനീർ (ആനക്കര), ഹുസൈൻ ഹൈദ്രൂസ് (ബാവപ്പടി), ബതൂൽ ബീവി (കല്ലടിക്കോട്), സുമയ്യ ബീവി (മുണ്ടമ്പ്ര). സഹോദരങ്ങൾ: സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ ജിഫ്രി, മുനീറ ബീവി, ആരിഫ ബീവി, ഖൈറുന്നിസ ബീവി, മുഖീമ ബീവി.