Obituary
നേമം: ശാന്തിവിള ദേവകി സദനത്തിൽ പി. രവീന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: എൽ. പത്മകുമാരി. മക്കൾ: അമിത്ത് (സുബി), അശ്വതി. മരുമക്കൾ: ജിനി, ആരതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: അമ്പലത്തറ തോട്ടം എ.ടി.ആർ.എ.ഡി 27/7-ൽ കുമാർ (63) നിര്യാതനായി. ഭാര്യ: രാജേശ്വരി എസ്. മക്കൾ: രാജിമോൾ, രഞ്ജിത്ത്. മരുമക്കൾ: സജീവ്, ലക്ഷ്മി. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: മണ്ണന്തല കണിയാംകോണം അശ്വതി ഭവനിൽ രത്നമ്മ (92) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ഗോപി, ജയന്തി, സുധ, ജയൻ. മരുമക്കൾ: വത്സല, സുലത, ശിവദാസൻ, ബാബു, ജയശ്രീ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട്: പനവൂർ റഹിം മൻസിലിൽ എസ്. മുഹമ്മദ് ബഷീർ (74- നെടുമങ്ങാട് ജില്ല ആശുപത്രി മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: എം. ഖദീജാബീവി. മക്കൾ: റഹിം പനവൂർ (മാധ്യമ പ്രവർത്തകൻ), റഹീല നിസാം, നൂർജഹാൻ. മരുമക്കൾ: മുഹമ്മദ് നിസാം, എം.എ. റഷീദ്, ഷബ്ന റഹിം.
പാറശ്ശാല: ചെങ്കല്‍ പുല്ലൂര്കുളങ്ങര മേലെ സുരഭിയില്‍ സി. ശശിധരന് നായര്‍ (84) നിര്യാതനായി. ഭാര്യ: പരേതയായ രാധാംബിക. മക്കള്‍: ബിന്ദു, സാനു. മരുമക്കള്‍: മധു എന്‍, സൗമ്യ എം. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
വെഞ്ഞാറമൂട്: കാച്ചാണി സന്ധ്യ ഭവനില്‍ ചെല്ലമ്മ (100) വെഞ്ഞാറമൂട് പാലാംകോണം നന്ദനത്തില്‍ നിര്യാതയായി. മക്കള്‍: പരേതതനായ സുന്ദരേശന് നായര്‍, ഓമന, സോമന് നായര്‍, മുരളീധരന് നായര്‍. മരുമക്കള്‍: കൃഷന് കുട്ടി നായര്‍, കോമളം, മഞ്ജു, പരേതരായ രമണി, ശൈലജ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
മണ്ടയ്ക്കാട്: നടുവൂർക്കര റോഡ് പരുത്തിവിള അദ്വൈതത്തിൽ ടി. രാധാകൃഷ്ണൻ (69- റിട്ട. ക്ലർക്ക് ദേവസ്വം സ്കൂൾ). നിര്യാതനായി. ഭാര്യ: ജാനകിദേവി. മക്കൾ: ശങ്കർ, മീനാകുമാരി, മണി കണ്ഠൻ. മരുമക്കൾ: എസ്.എസ്. ആതിരദേവി, ജി.വി. സനൽകുമാർ, എൻ. അമ്മു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വെഞ്ഞാറമൂട്: മണലിമുക്ക് ദാസ് ഭവനില്‍ എസ്.ആര്. ദാസ് (64) നിര്യാതനായി. പൊതുമരാമത്ത് കരാറുകാരനും എസ്.എന്‍.ഡി.പി യോഗം വാമനപുരം യൂനിയന്‍ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ഷീലദാസ്. മക്കള്‍: വിനോദ്, വിപിന്‍ ദാസ്. മരുമക്കള്‍. അഞ്ജു സുരേഷ്, രേവതി. സഞ്ചയനം. വ്യാഴാഴ്ച ഒമ്പതിന്. വെഞ്ഞാറമൂട് ഫോട്ടോ. ചരമം. എസ്.ആര്.ദാസ്.(64)
തിരുവനന്തപുരം: മണക്കാട് കല്ലാട്ട്മുക്ക് കല്ലാട്ട് നഗർ ടി.സി 49/166 (3), കെ.എൻ 115. തൈയ് വിളാകം വീട്ടിൽ പരേതനായ അടിമ കണ്ണിന്റെ ഭാര്യ ഹലീമ ബീവി (85) നിര്യാതയായി. മക്കൾ: ഫാത്തിമാബീവി, മുഹമ്മദ് അബ്ദുൽ ഖാദർ, ഷാജഹാൻ,അബ്ദുൽ റഷീദ്. മരുമക്കൾ - പരേതനായ അമീർ ഹംസ, സബീന, ഉസൈബ. സജീല
നാഗർകോവിൽ: പ്ലാമൂട്ടിൽ (മൂപ്പര് വീട്) കുടുംബാഗവും, നാഗർകോവിൽ, തിട്ടുവിളയിൽ പരേതനായ ഡോ. ഷാഹുൽ ഹമീദിന്റെ പത്നിയുമായ ഡോ.സുബൈദ ബീവി (84) നിര്യാതയായി. മക്കൾ: ഡോ.അഫ്സൽ (ഐദ്രൂസ് ഹോസ്പിറ്റൽ, തിട്ടുവിള), ഡോ. നസ്രീൻ (തമിഴ്നാട് അഗ്രി.യൂനിവേഴ്സിറ്റി), ഡോ.ആസിഫ് (ദുബായ്)മരുമക്കൾ: ഡോ.ഷിബി (കേരള ഹെൽത്ത് സർവീസ്), ഡോ.നിസാർ (പ്രിൻസിപ്പൽ, മരിയൻ എഞ്ചി.കോളജ്), ഡോ. ഷമീമ (ദുബായ്).
മലയിൻകീഴ് : ഊരൂട്ടമ്പലം പ്ലാവിള ചിത്തിരയിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രേമലത (49)നിര്യാതയായി. മകൻ : പ്രമോദ്കൃഷ്ണൻ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.
നെയ്യാറ്റിൻകര: പഴയ ഉച്ചക്കട കല്ലംപൊറ്റ കടയാറ വീട്ടിൽ പരേതനായ ബാലകൃഷ്ണപണിക്കരുടെ ഭാര്യ രഘുപതി (91)നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രാജേശ്വരി (സിങ്കപൂർ), ജയചന്ദ്രൻ, ഗീത, ഗീത,അജികുമാർ, ലതകുമാരി. മരുമക്കൾ: വസന്തകുമാരി, ശശിധരൻ (സിങ്കപ്പൂർ), ശശി, മല്ലിക, ഉയകുമാർ (കേരള കൗമുദി), ശ്രീകല. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ട്.