നെടുമങ്ങാട്: പനവൂർ റഹിം മൻസിലിൽ എസ്. മുഹമ്മദ് ബഷീർ (74- നെടുമങ്ങാട് ജില്ല ആശുപത്രി മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: എം. ഖദീജാബീവി. മക്കൾ: റഹിം പനവൂർ (മാധ്യമ പ്രവർത്തകൻ), റഹീല നിസാം, നൂർജഹാൻ. മരുമക്കൾ: മുഹമ്മദ് നിസാം, എം.എ. റഷീദ്, ഷബ്ന റഹിം.