Obituary
ഓച്ചിറ: ചങ്ങൻകുളങ്ങര ബൈജു ഭവനിൽ ആനന്ദൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: അജിത, അനിത, സുജാത, ബൈജു (യു.എസ്.എ). മരുമക്കൾ: സുരേഷ് (ദുബൈ), യൂസുഫ് (ദുബൈ), രേവതി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
കൊല്ലം: വടക്കേവിള മണക്കാട് ക്രസന്റ് നഗർ 20 ദാറുൽ ഹയ അഫ്സൽ മൻസിലിൽ ബഷീർകുട്ടി (62-മലബാർ കിച്ചൻ ഗാലറി, പള്ളിമുക്ക്) നിര്യാതനായി. കായംകുളം പറങ്കിമാംമുട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ബീമ. മക്കൾ: അഫ്സൽ, മിനിമോൾ, സുനിമോൾ. മരുമക്കൾ: റെജീന, ഹഫ്സൽ ബാദുഷ (മലബാർ കിച്ചൻ ഗാലറി), സഹദ് (സൗദി).
ഓച്ചിറ: മേമന കൊച്ചയ്യത്ത് തെക്കതിൽ അബ്ദുൽ അസീസ് (72) നിര്യാതനായി. ഓച്ചിറ മാർക്കറ്റിലെ ഐ.എൻ.ടി.യു.സി പ്രവർത്തകനായിരുന്നു. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: ഷിബിൻ, ഷിബില, ഷിജി. മരുമക്കൾ: റൻസിയ, താഹ, നദീർ.
പരവൂർ: പൂതക്കുളം ഈഴംവിള ഭാർഗവി ഭവനിൽ (കാവിൽ പടിഞ്ഞാറ്റേ വീട്) സോമൻപിള്ള (80) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്യാമ, ശോഭ. മരുമക്കൾ: ഗിരീഷ്കുമാർ, പ്രദീപ്കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.
കരുനാഗപ്പള്ളി: കോഴിക്കോട് ഇല്ലത്ത്പുത്തൻവീട്ടിൽ (കോളങ്ങര) അബ്ദുൽ റഹ്മാൻ കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: ഫാത്വിമാകുഞ്ഞ്. മക്കൾ: സക്കീന, സത്താർ, ബുഷ്റ, താഹിറ, സാജിദ, സാബിറ. മരുമക്കൾ: അബ്ദുൽ ഹക്കിം, ഷാഹിദ, ഷാജഹാൻ, പരേതനായ മുഹമ്മദ് കുഞ്ഞ്, നിസാർ, അൻസർ.
മുഖത്തല: കുറുമണ്ണ തിരുവോണത്തിൽ ജി. രാധാകൃഷ്ണപിള്ളയുടെ ഭാര്യ ജയശ്രീ (48) നിര്യാതയായി. മക്കൾ: വിനായക് കൃഷ്ണൻ, (ഇൻഡസ്ഇൻഡ് ബാങ്ക്), വിപിൻകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
കടയ്ക്കൽ: അയിരക്കുഴി കുഴിക്കര പാലസിൽ അബ്ദുൽ സലാമിന്റെ (റിട്ട. അധ്യാപകൻ) ഭാര്യ നബീസാബീവി (68) നിര്യാതയായി . മക്കൾ: മുഹമ്മദ് റാഫി, ലൈസ.
കൊട്ടിയം: കൊട്ടായിൽവീട്ടിൽ ഷാഹുൽ ഹമീദ് (89) നിര്യാതനായി. ഭാര്യ: ലത്തീഫാബീവി. മക്കൾ: ജാസ്മി, ഹസിൻ, അൻസാർ, അൻഷാദ്, ഹർഷാദ്, ഷീജ, അനൂപ്, റസിയ. മരുമക്കൾ: റഹീം (മെംബർ, നെടുമ്പന ഗ്രാമപഞ്ചായത്ത്), ലത്തീഫ, നസീറ, സൈറ, സാജിറ, നൗഷാദ്, ഷാനവാസ്.
പോരുവഴി: മയ്യത്തുങ്കര പള്ളിമുറി ഇട്ടുകെട്ടും വിളയിൽ റഹിമിന്റെ (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) ഭാര്യ റാബിയത്ത് ബീവി (57) നിര്യാതയായി. മക്കൾ: റജീന, അജീന (ബി.ആർ.സി പുനലൂർ), അജി റഹിം. മരുമക്കൾ : ഷമീർ (ബിസിനസ്), നദീർ (വെറ്ററിനറി വകുപ്പ്), ഷഹ്ന (അധ്യാപിക).
കൊല്ലം: പട്ടത്താനം തെക്കത്ത് വെളിയില്‍ പരേതനായ പുരുഷോത്തമന്റെ മകന് പി. സുരേഷ്ബാബു (68) നിര്യാതനായി. ഭാര്യ: രാഗിണി. മക്കള്‍: സ്വാതി എസ്. ബാബു, ആകാശ് എസ്. ബാബു. മരുമക്കള്‍: ആര്യ, അശോകന്.
നിലമേൽ: കരുന്തലക്കോട് ചരുവിളപുത്തൻവീട്ടിൽ പരേതനായ നാഗുർഖനി റാവുത്തരുടെ ഭാര്യ ഐഷാബീവി (93) നിര്യാതയായി. മക്കൾ: ഫാമിദ, സുഹുറ, അബ്ദുൽ അസീസ്, അബ്ദുൽ ഖലാം, നാസർ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, യൂസഫ്, ജലീല, റസീന, ജുമൈല.
പരവൂർ: കൂനയിൽ പാലമൂട്ടിൽ വീട്ടിൽ മോഹനൻ പിള്ള (64) നിര്യാതനായി. ഭാര്യ: ലതികകുമാരി. മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: അജികുമാർ, ജയറാം, അഞ്ജലി.