പോരുവഴി: മയ്യത്തുങ്കര പള്ളിമുറി ഇട്ടുകെട്ടും വിളയിൽ റഹിമിന്റെ (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) ഭാര്യ റാബിയത്ത് ബീവി (57) നിര്യാതയായി. മക്കൾ: റജീന, അജീന (ബി.ആർ.സി പുനലൂർ), അജി റഹിം. മരുമക്കൾ : ഷമീർ (ബിസിനസ്), നദീർ (വെറ്ററിനറി വകുപ്പ്), ഷഹ്ന (അധ്യാപിക).