ചാത്തന്നൂർ: വരിഞ്ഞം വിളയിൽ വീട്ടിൽ എം. മുഹമ്മദ് ഹനീഫയുടെ (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്) ഭാര്യ എ. സുലേഖ (87, റിട്ട. അധ്യാപിക, എൽ.പി.എസ് ചാത്തന്നൂർ) നിര്യാതയായി. മക്കൾ: മുഹമ്മദ് സജ്ജാദ് (റിട്ട. കേണൽ), സജീദ്, സജീന, സലിജ. മരുമക്കൾ: സജിത, നസീമ, അബ്ദുൽ അസീസ്, പരേതനായ എം. സുജ.