എഴുകോൺ: വെട്ടിലിക്കോണത്ത് കൊച്ചുകുന്നിൽ ചരുവിള പുത്തൻവീട്ടിൽ പ്രഭാകരപ്പണിക്കർ (86) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: ഹരിജിത്ത്, ജലജ, സുമംഗല. മരുമക്കൾ: പ്രവിത, കൃഷ്ണകുമാർ. സഞ്ചയനം ബുധനാഴ്ച ഏഴിന്.