Obituary
പുനലൂർ: അഷ്ടമംഗലം മനോജ്ഭവനിൽ ആർ. മനോജ് (38-സി.പി.എം അഷ്ടമംഗലം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: രമ്യ: മക്കൾ: വൈഷ്ണവി, വൈഗ, വൈഷ്ണവ്.
പുനലൂർ: അരീപ്ലാച്ചി അരീക്കൽ പ്രരാജ് ഭവനിൽ എം. രവീന്ദ്രൻനായർ (86) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജശേഖരൻ നായർ, തുളസിദേവി, പരേതനായ അംബുജകുമാർ. മരുമക്കൾ: പ്രസന്ന നായർ, പരേതനായ മുരളീധരൻ നായർ, വത്സല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കുണ്ടറ: ഇളമ്പള്ളൂർ ചിറയിൽ കുന്നുംപുറത്ത് വീട്ടിൽ ഷംസുദ്ദീൻ (70) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: സാബു, സലീം. മരുമക്കൾ: സുഹ്റ, സബീന.
കരുനാഗപ്പള്ളി: കല്ലേലിഭാഗം നരീഞ്ചിലയ്യത്ത് നാസർ (53) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: നൗഫൽ, നൗഫിയ. മരുമക്കൾ: ബിനിഷ, ഷെരീഫ്.
പരവൂർ: പൂതക്കുളം അമ്മാരത്തുമുക്ക് ആർ.ജെ നിവാസിൽ രാജീവിന്റെയും ജിഷയുടെയും മകൾ ജിനിരാജ് (18) നിര്യാതയായി. സഹോദരങ്ങൾ: ജിജിരാജ്, ജിനുരാജ്.
മുളവന: പൊയ്കയിൽ പുത്തൻവീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ വിജയമ്മ (68) നിര്യാതയായി. മക്കൾ: ബിജു (ഗൾഫ്), മിനി, സിനി. മരുമക്കൾ: രമണി, പ്രസാദ്, അനിൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 6.30ന്.
പരവൂർ: പൂതക്കുളം ഇടയാടി ചമ്പാൻചാൽ വെട്ടുതോട് വിളവീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ജഗദമ്മയമ്മ (87) നിര്യാതയായി. മക്കൾ: ശാന്തകുമാരി, വിജയമ്മയമ്മ. മരുമക്കൾ: ശശിധരൻപിള്ള, അനിൽകുമാർ.
ഓച്ചിറ: ക്ലാപ്പന തെക്ക് തച്ചുർമീനത്ത് പരേതനായ യാശോധരന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. മക്കൾ: ജയപ്രകാശ്, രാമദാസ്, അശോകകുമാർ, രജനി. മരുമക്കൾ: ശാന്തി, സുലഭ, പരേതനായ മഹേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കൊല്ലം: രാമൻകുളങ്ങര കാനായിൽ റിട്ട. പ്രഫസർ (ഫാത്തിമ മാതാ കോളജ്) സീസർ ആന്റണിയുടെ ഭാര്യ ബെല്ലാ സീസർ (83) നിര്യാതയായി. മക്കൾ: അലൻ പീറ്റർ (മാനേജർ ഗോവ ഷിപ്യാഡ്), സുനിതി ജോൺ. മരുമക്കൾ: ജൂണി അലൻ, ജോൺ ഒഫ് മാത (റിട്ട. അസി. ജനറൽ മാനേജർ എഫ്.സി.ഐ മുംബൈ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തുയ്യം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് കുന്നേൽ വീട്ടിൽ കുന്നേൽ രാജേന്ദ്രൻ (77, റിട്ട. ജില്ല മെഡിക്കൽ സ്റ്റോർ സൂപ്രണ്ട്) നിര്യാതനായി. കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ജനറൽ സെക്രട്ടറി, നഗരസഭാ 28-ാം ഡിവിഷൻ ശാന്തി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്, ശ്രീനാരായണ സാസ്കാരിക സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: കെ. സുശീല (റിട്ട. ഗവ. ഹെഡ് നഴ്സ്). മക്കൾ: ഡോ. അനൂപ് (ബഹ്റൈൻ), ഡോ. അനൂജ കിരൺ (ഇ.എൻ.ടി കായംകുളം താലൂക്കാശുപത്രി). മരുമക്കൾ: ഡോ. എ.കെ. അമ്പിളി (പീഡിയാട്രീഷൻ ഗവ. ഹോസ്പിറ്റൽ
കരുനാഗപ്പള്ളി: കോഴിക്കോട് മരയ്ക്കാശ്ശേരിൽ തറയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കുഞ്ഞമ്മ (96) നിര്യാതയായി. മക്കൾ: ലീല, ശോഭ, ഉഷ, പരേതരായ രാധ, രമ. മരുമക്കൾ: വിശ്വംഭരൻ, പ്രസന്നൻ, പരേതരായ ബാബു, ശ്രീധരൻ, ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പുനലൂർ: കരവാളൂർ ആനാംവിള മൂലക്കുന്നിൽ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സി.വി. രാജമ്മ (85) നിര്യാതയായി. മക്കൾ: മനോഹരൻ, ഭദ്രാക്ഷപണിക്കർ, സുമയമ്മ, ശിവപ്രസാദ് പ്രസാദ്, പരേതയായ സുജമോൾ. മരുമക്കൾ: ഷൈലജ, ശോഭന, പരേതനായ സദാനന്ദൻ, മുരളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.