പുനലൂർ: അരീപ്ലാച്ചി അരീക്കൽ പ്രരാജ് ഭവനിൽ എം. രവീന്ദ്രൻനായർ (86) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജശേഖരൻ നായർ, തുളസിദേവി, പരേതനായ അംബുജകുമാർ. മരുമക്കൾ: പ്രസന്ന നായർ, പരേതനായ മുരളീധരൻ നായർ, വത്സല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.