മൈലക്കാട്: പുതുവിള കിഴക്കതിൽ പാപ്പച്ചൻ (99) നിര്യാതനായി. ഭാര്യ: ബ്രിജിറ്റ്. മക്കൾ: ദാസൻ, ക്ലെമന്റ്, ജസീന്ത, ബേബി, സ്റ്റാൻസിലൗസ്, വിക്ടർ, നിർമല (ടൗൺ യു.പി.എസ് കൊല്ലം). മരുമക്കൾ: ഗ്രെറ്റ്, നെൽസൺ, ജനറ്റ്, വത്സല, ഷേർളി, ബിജു.