Obituary
ഓച്ചിറ: പ്രയാർ വടക്ക് ആമ്പാടിയിൽ (മങ്കടശ്ശേരിൽ) ആനന്ദെൻറ ഭാര്യ രാധാമണി (59) നിര്യാതയായി. മക്കൾ: വിഷ്ണു ആനന്ദ്, കൃഷ്ണ ആനന്ദ്. മരുമക്കൾ: വിൻറു, വിജയകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
പുത്തൂർ: തെക്കുംപുറം കുളങ്ങര ഇലവക്കാട് വീട്ടിൽ പരേതനായ കെ.കെ. കോരുതിെൻറ ഭാര്യ തങ്കച്ചി കോരുത് (83) നിര്യാതയായി. കുണ്ടറ കുഴിയിൽ പണിക്കർ കുടുംബാംഗമാണ്. മകൻ: ബിജു കുളങ്ങര (കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡൻറ്). മരുമകൾ: ജിൻസി തോമസ്
വടക്കേ മൈലക്കാട്: കുഴിവിളവീട്ടിൽ (പൂതക്കാട്) പരേതരായ ബാലകൃഷ്ണെൻറയും ജാനമ്മയുടെയും മകൻ രവീന്ദ്രൻ (61) നിര്യാതനായി. ഭാര്യ: അമ്പിളി രവീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.
പരവൂർ: ഒഴുകുപാറ പാർക്ക്മുക്ക് ചെമ്പൻകുളം ചരുവിളയിൽ (എം.എച്ച് കാർപെൻററി വർക്സ്) മുരളീധരൻ (53) നിര്യാതനായി. ഭാര്യ: ഹേമലത.
ഇടമൺ: മനുവിലാസത്തിൽ സി.ഒ. തങ്കച്ചൻ (76) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുകുഞ്ഞമ്മ. മക്കൾ: മനോജ് വർഗീസ്, സുനു. മരുമക്കൾ: പി.എസ്. രാജു, ജെസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പ്രദീപ് ഭവനിൽ ഭാർഗവൻ (70) നിര്യാതനായി. ഭാര്യ: ആലുംകടവ് മുരിങ്ങത്തറ കുടുംബാംഗം തങ്കമണി. മക്കൾ: പ്രദീപ് (സംസ്ഥാന ഓഡിറ്റ് വകുപ്പ്, കൊല്ലം), ദീപ. മരുമക്കൾ: രാജേഷ്, നിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
നിലമേൽ: ബംഗ്ലാംകുന്നിൽ കൊല്ലോണത്ത് ഉസ്മാൻ (87) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: റസിയ ബീവി, സിജ, സീനത്ത്, നാസിം. മരുമക്കൾ: അബുതാലിബ്, ഹനീഫ്, ജലാലുദ്ദീൻ, ഷൈലബീവി.
നെടുമ്പന: നെടുമ്പന മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറായിരുന്ന കുളപ്പാടം ആലുവിള പുത്തൻവീട്ടിൽ ബഷീർകുട്ടി (67-റിട്ട. ഫയർകോപ്പി സൂപ്രണ്ട് ഇ.എസ്.ഐ ഡിപ്പാർട്മെൻറ്) നിര്യാതനായി. ഭാര്യ: സുലേഖ ബീവി. മക്കൾ: നൗഷാദ്, നിയാസ്, നിജാസ് (കേരള പൊലീസ്). മരുമക്കൾ: ജുബൈരിയ, സബീന.
കൊട്ടാരക്കര: കുളക്കട മൂത്തേടത്ത് വീട്ടിൽ കെ. നാരായണപിള്ള (85- ഐവറുകാല കുറ്റിയിൽ കുടുംബാംഗം) നിര്യാതനായി. ഭാര്യ: എം.കെ. കമലാക്ഷിയമ്മ. മക്കൾ: സന്തോഷ് (സി.പി.എം കുളക്കട ലോക്കൽ കമ്മിറ്റി അംഗം), ശ്രീജ. മരുമക്കൾ: ആർ. രഘുകുമാർ (സി.ഐ.എസ്.എഫ്, യു.പി), യു. മായാശ്രീ (പൂവറ്റൂർ ഈസ്റ്റ് സഹകരണ ബാങ്ക്)
കുളത്തൂപ്പുഴ: മഠത്തിക്കോണം സുശീലാ മന്ദിരത്തില്‍ ശാരദ (62) നിര്യാതയായി. മക്കള്‍: സുശീല, പ്രേമന്, ശ്യാമള, വിജയ്. മരുമക്കള്‍: ബാബു, മായ, ചിന്നു.
ഓച്ചിറ: തഴവ കുതിരപ്പന്തി പറത്തൂർ വടക്കത്തിൽ (സിറിൾഭവനം) സരസെൻറ ഭാര്യ ലതിക (55) നിര്യാതയായി. മക്കൾ: സലീഷ, സിറിൾ (ഗൾഫ്). മരുമക്കൾ: ഗിരിലാൽ, നീതു. സഞ്ചയനം വെള്ളിയാഴ്ച.
കൊല്ലം: തട്ടാമല സെന്തില്‍ നിവാസില്‍ വി. സുരേന്ദ്രന് (82) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: സെന്തില്‍ (ഷിബു), പരേതനായ സെല്വന്, ശുഭ (റാണി). മരുമക്കള്‍: ദീപ്തി, ഒതേനൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.