ഓച്ചിറ: പ്രയാർ വടക്ക് ആമ്പാടിയിൽ (മങ്കടശ്ശേരിൽ) ആനന്ദെൻറ ഭാര്യ രാധാമണി (59) നിര്യാതയായി. മക്കൾ: വിഷ്ണു ആനന്ദ്, കൃഷ്ണ ആനന്ദ്. മരുമക്കൾ: വിൻറു, വിജയകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.