മല്ലപ്പള്ളി: മുരണി പഴീക്കൽ തലച്ചിറയ്ക്കൽ പരേതനായ ഗോപിനാഥപിള്ളയുടെ (മുൻ റേഷൻ വ്യാപാരി) ഭാര്യ കെ.ആർ. ശാന്തകുമാരിയമ്മ (78) നിര്യാതയായി. കാണിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സേതുഭായ്, സതീഭായ്, ഹരികുമാർ (സി.പി.ഐ മല്ലപ്പള്ളി മണ്ഡലം സെക്രട്ടറി). മരുമക്കൾ: ജയകുമാർ, രാധാകൃഷ്ണൻ നായർ, അർച്ചന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.