അമ്പലപ്പുഴ: പടവുപുരയ്ക്കൽ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ സൂറാബീവി (83) നിര്യാതയായി. മക്കൾ: റഹിയാനത്ത്, ഷെരീഫ്, മൈമൂനത്ത്, സിറാജ്, ഹിദായത്ത്, ബുഷ്റ, സാജിത. മരുമക്കൾ: അബ്്ദുൽസലാം പൊന്നാട്, ഹംസത്ത്, അബ്്ദുൽ ഷുക്കൂർ, സിനി, സത്താർ, അൽ അമീൻ, നൗഷാദ്.