പേരൂർ: കിഴക്കേ നെടിയാനിയിൽ പരേതനായ കെ.പി. തോമസിെൻറ ഭാര്യ ത്രേസ്യാമ്മ (92, ചെന്നാറ്റുകാലായിൽ) നിര്യാതയായി. മക്കൾ: ജയ്നമ്മ, ജോണി, ജോർജ്, ജെസി, ജോളി, ആലീസ്, ജോഷി, ജയ്മോൻ, ജാൻസി, ജോജി. മരുമക്കൾ: ജോയി, മേരിക്കുട്ടി, റോസിലി, കുഞ്ഞുമോൻ, ആൻറണി, ബാബു, കുഞ്ഞുമോൾ, മോളി, എബ്രഹാം, മിനി.