കോട്ടയം: സംക്രാന്തി പെരുമ്പായിക്കാട് പ്ലാക്കിയിൽ അബ്ദുൽ ഖാദർ (89) നിര്യാതനായി. ഭാര്യ: ഉമൈബാൻ. മക്കൾ: ഷെരീഫ, നാസർ, നസീമ (റിട്ട. സെയിൽസ് ടാക്സ്), ഷാജി, ഇക്ബാൽ (എ.എസ്.ഐ, മുണ്ടക്കയം പൊലീസ് സ്റ്റേഷൻ), സെയ്തുമുഹമ്മദ് (സിവിൽ പൊലീസ് ഓഫിസർ, കോട്ടയം വെസ്റ്റ് സ്റ്റേഷൻ), ഹാരിസ് (എ.എസ്.ഐ, മുണ്ടക്കയം പൊലീസ് സ്റ്റേഷൻ), ഹാഷിം (സി.ഐ.എസ്.എഫ്, ഡൽഹി). മരുമക്കൾ: പരേതനായ ഇബ്രാഹീം, റഹ്മത്ത്, ബൾക്കീസ്, റസിയ, റസീന (മെഡിക്കൽ കോളജ്, കോട്ടയം), റംല (ഗവ. എൽ.പി. എസ്, കോട്ടാങ്ങൽ), ഷെമി (ഓൾ ഇന്ത്യ മെഡിക്കൽ സയൻസ്, ഡൽഹി).