കുമ്മണ്ണൂർ: മണ്ണിയേക്കുന്നേൽ പരേതനായ എം.ടി. തോമസിെൻറ ഭാര്യ മേരി തോമസ് (84, റിട്ട. അധ്യാപിക, സെൻറ് മേരീസ് എൽ.പി.എസ്, ഇട്ടിയപ്പാറ കടപ്ലാമറ്റം) നിര്യാതയായി. കടപ്ലാമറ്റം ചുണ്ടിലിക്കാട് ഗോപുരത്ത് കുടുംബാംഗമാണ്. മക്കൾ: സണ്ണി തോമസ് (ഉജിറെ, കർണാടക), ഡെയ്സി, ജെസി, ഷാജി തോമസ് (ഗഡി ബാഗിലു). മരുമക്കൾ: മേരിക്കുട്ടി, ജോൺ, ജോണി, ജെമിനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കർണാടകയിലെ ഗസ്ഡി ബാഗിലുള്ള സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ.