അങ്കമാലി: മേയ്ക്കാട് കേളച്ചാട്ടുപാറയില് പി.വി. പൗലോസ് (88) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കള്‍: സാജു, ലിസി (മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം), ഷീബ, ബാബു (വിമുക്തഭടന്), സാലു (ദുബൈ), ജോര്‍ജ്കുട്ടി (ഖത്തര്‍), ഷിബി (അബൂദബി). മരുമക്കള്‍: ബീന, ജോര്‍ജ്, വര്‍ഗീസ്, ലിജി, സിനി, സിമി, സൗമ്യ.