Obituary
കൊച്ചി: പാലാരിവട്ടം കുണ്ടുകാട്ടിൽ വീട്ടിൽ ഇസ്മായിൽ.കെ.എ (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സലീം, ഷമീം, സറീന. മരുമക്കൾ: ജമീല, സഫീറ, സാജുദ്ദീൻ.
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പൂഞ്ചേരിയിൽ കുഞ്ഞുമോൻ (61) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: നിഷാദ്, നിജമോൾ. മരുമക്കൾ: യൂനസ് പുഴക്കര, ജുമൈല ഇല്ലത്തുകുടി
അങ്കമാലി: ബസിലിക്ക പള്ളിക്ക് സമീപം കല്ലറയ്ക്കല്‍ വീട്ടില്‍ പരേതനായ ദേവസിയുടെ മകന് ജോര്‍ജ് (77) നിര്യാതനായി. റിട്ട. ഇന്‍കം ടാക്സ് ഇന്‍സ്പെക്ടറാണ്. മാതാവ്: പരേതയായ ഏല്യ. ഭാര്യ: തവളപ്പാറ വടക്കുഞ്ചേരി കുടുംബാംഗം അല്‍ഫോന്‍സ (റിട്ട. ടീച്ചര്‍). മക്കള്‍: ജീസണ്‍ (കുവൈത്ത്), ജോസണ്‍ (എയര്‍പോര്‍ട്ട്), ജിസി (കളമശ്ശേരി മെഡിക്കല്‍ കോളജ്). മരുമക്കള്‍: സിജി (കുവൈത്ത്), അഞ്ജു (എല്‍.എഫ് ഹോസ്പിറ്റല്‍, അങ്കമാലി ), സണ്ണി പുതുശ്ശേരി (ഫിഷറീസ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അങ്കമാലി സെൻറ് ജോര്‍ജ് ബസിലിക്ക സെമിത്തേരിയില്‍.
ആലുവ: എടയപ്പുറം സൗത്ത് ചെത്തിക്കോട്ട് വീട്ടിൽ ലീല വാസു (87) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സജീവ്, മോഹനൻ, മഹിള, ജയ, മിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ.
പെരുമ്പാവൂർ: ചേലക്കുളം വെള്ളേക്കാട്ട് പരേതനായ മുസ്തഫയുടെ(ചേലക്കുളം ജമാഅത്ത് മുൻ സെക്രട്ടറി)ഭാര്യ സൽമ (82) നിര്യാതയായി. മക്കൾ: സുലൈമാൻ, ഖാദർ, ഫാത്തിമ. മരുമക്കൾ: ബീവി, സഫിയ, സിദ്ദീഖ്.
പനങ്ങാട്: ഉദയത്തുംവാതിൽ തേവലക്കാട്ട് ടി.ആർ. ശ്രീകുമാർ (കണ്ണൻ -42) നിര്യാതനായി. പിതാവ്: സി.കെ. രാമചന്ദ്രൻ നായർ (റിട്ട. ഗവ. പ്രസ്സ്). മാതാവ്: ദേവകി (റിട്ട. ദേശാഭിമാനി ലൈബ്രറി). സഹോദരി: ശ്രീരേഖ.
എളങ്കുന്നപ്പുഴ: കൈതവളപ്പിൽ പരേതനായ ബാവക്കുഞ്ഞിെൻറ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ: കെ.ബി. രാജു, നിർമല, ഗീത, ഗിരീശൻ, ശ്രീകുമാർ. മരുമക്കൾ: ലീന, ഇ.കെ.എൻ. രാജൻ, പ്രസന്ന.
പള്ളുരുത്തി: വ്യാസപുരം പടന്നയിൽ വി.കെ. ഷൺമുഖൻ (64) നിര്യാതനായി. ഭാര്യ: ഓമന. മകൾ: ദിവ്യമോൾ. മരുമകൻ: ജിബിൻ.
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ രുദ്രമാല ഭഗവതിക്ഷേത്രത്തിന് സമീപം കല്ലറയ്ക്കൽ വീട്ടിൽ സനിൽകുമാർ (50) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അക്ഷയ, ആദർശ്.
കാഞ്ഞിരമറ്റം: പ്ലാപ്പിള്ളിയിൽ മണക്കാട്ട് പീതാംബര മേനോൻ (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അജിത് പി. മേനോൻ, അഞ്ജലി പി. മേനോൻ. മരുമക്കൾ: സൂര്യ, മധു. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
എരൂർ: ഇരുമ്പനം കടത്തുകടവിൽ പെരുവേലിൽ പി. കൊച്ചനിയൻ (73) നിര്യാതനായി. ഭാര്യ: സരസ്വതി. മകൻ: പി.കെ. മനോജ് (കാറ്ററിങ് സർവിസ്). മരുമകൾ: ഭാഗ്യലക്ഷ്മി (നഴ്സ്, വെൽകെയർ, വൈറ്റില).