അങ്കമാലി: ബസിലിക്ക പള്ളിക്ക് സമീപം കല്ലറയ്ക്കല്‍ വീട്ടില്‍ പരേതനായ ദേവസിയുടെ മകന് ജോര്‍ജ് (77) നിര്യാതനായി. റിട്ട. ഇന്‍കം ടാക്സ് ഇന്‍സ്പെക്ടറാണ്. മാതാവ്: പരേതയായ ഏല്യ. ഭാര്യ: തവളപ്പാറ വടക്കുഞ്ചേരി കുടുംബാംഗം അല്‍ഫോന്‍സ (റിട്ട. ടീച്ചര്‍). മക്കള്‍: ജീസണ്‍ (കുവൈത്ത്), ജോസണ്‍ (എയര്‍പോര്‍ട്ട്), ജിസി (കളമശ്ശേരി മെഡിക്കല്‍ കോളജ്). മരുമക്കള്‍: സിജി (കുവൈത്ത്), അഞ്ജു (എല്‍.എഫ് ഹോസ്പിറ്റല്‍, അങ്കമാലി ), സണ്ണി പുതുശ്ശേരി (ഫിഷറീസ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അങ്കമാലി സെൻറ് ജോര്‍ജ് ബസിലിക്ക സെമിത്തേരിയില്‍.