പഴയന്നൂർ: പഴയന്നൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും പഴയന്നൂർ സർവിസ് സഹകരണ സംഘം ഡയറക്ടറുമായിരുന്ന പൊറ്റ പത്രകുളം അബ്ദുൽ റഹ്മാൻ (വലിയക്ക -78) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ കാദർ, ഉമ്മർ, സൈദു മുഹമ്മദ്, ശരീഫ്, സഫിയ, അയിഷ, സീനത്ത്, സുലൈഖ. മരുമക്കൾ: സൈദു മുഹമ്മദ്, ഹൈദരലി, അബ്ദുൽ അസീസ്, അബ്ദുൽ കാദർ, റൈഹാനത്, നദീറ, ഷമീറ, ജസീന. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പൊറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.