പട്ടിക്കാട്: മുളയം തയ്യില്‍ വീട്ടില്‍ പരേതനായ ദാമോദരെൻറ മകന് തിലകന് (55) മസ്കത്തിൽ നിര്യാതനായി. ഭാര്യ: ജിജി. മക്കൾ: അക്ഷയ്, ആശിഷ്.