പോട്ട: ഞാറേക്കാടൻ പരേതനായ ആൻറണിയുടെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. മധുര കോട്സ് മുൻ ജീവനക്കാരിയാണ്. മക്കൾ: ജോയ്, ജെയിൻ, ജോളി, ജെയ്സൻ. മരുമക്കൾ: ജോയ്സി (മസ്കത്ത്), സുജ, റപ്പായി പിന്നികപറമ്പിൽ (പരിയാരം), പ്രീതി.