പാവറട്ടി: എളവള്ളി കോക്കൂർ കോലത്താട്ടിൽ പരേതനായ രാമുവിെൻറ ഭാര്യ കാർത്ത്യായനി (75) നിര്യാതയായി. മക്കൾ: ബാബു, ഷീല, ഷാജി. മരുമക്കൾ: സുനില, അശോകൻ, മഞ്ജുഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എളവള്ളി ശാന്തി തീരം ശ്മശാനത്തിൽ.