Obituary
പൂവത്തൂർ: തിരുനെല്ലൂർ ഒലക്കേങ്കിൽ തോമസ് (82) നിര്യതനായി. ഭാര്യ: റോസ. മക്കൾ: ഡെയ്സി, ആനി, അൽഫോൺസ, ലൂസി, ജാൻസി, റജീന, സോഫി. മരുമക്കൾ: ഔസേപ്പ്, ജോണി, സാജു, ജോയ്, ഷാജു, സേവിയർ, ലിജോ.
ഗുരുവായൂര്‍: തൊഴിയൂർ കടലാപറമ്പിൽ ഖാദർ (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റഹ്മത്ത്, റഹീന, റംഷീന. മരുമക്കൾ: അബൂബക്കർ, ഫൈസൽ, ലത്തീഫ്.
വേലൂർ: വെങ്ങിലശ്ശേരി ചിങ്ങപുരത്ത് വീട്ടിൽ ജാനകിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കെപ്പാട്ട് ഗോപാലൻ നായർ. മക്കൾ: നന്ദനൻ, വസന്തകുമാരി, പരേതനായ അരവിന്ദാക്ഷൻ. മരുമക്കൾ: രമണി, രമാദേവി, ശശിധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.
അന്നമനട: അയ്യാരിൽ അമ്പാടൻ പറമ്പിൽ പരേതരായ എ.സി. കുഞ്ഞുമുഹമ്മദിെൻറയും പാനായിക്കുളം വേഴപ്പിള്ളി കൊല്ലംപറമ്പിൽ കൊച്ചായിശുമ്മയുടെയും മകൻ അബ്ദുസ്സലാം (80) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ബാബു (ഹാരിസ്), ഹാഷിം, ഫസീഹ, ഷബ്ന, ഗസ്ന.
തളിക്കുളം: കച്ചേരിപ്പടി ഈശ്വരമംഗലത്ത് ശശിധരൻ (70) നിര്യാതനായി. കൃഷിവകുപ്പ് (തൃശൂർ) റിട്ട. എക്സിക്യൂട്ടിവ് ഓഫിസറാണ്. ഭാര്യ: ശാന്തകുമാരി (റിട്ട. അധ്യാപിക, സി.എം.എസ്.യു.പി സ്കൂൾ തളിക്കുളം). മക്കൾ: ശ്രീഹരി (ദുബൈ), ഹിരൺ (കേരള ഗ്രാമീൺ ബാങ്ക്, തൃശൂർ). മരുമക്കൾ: അപർണ, രശ്മി.
മതിലകം: േബ്ലാക്ക് ഓഫിസിന് കിഴക്ക് വലിയകത്ത് പരേതനായ ഇസ്മാലിയുടെ മകൻ ഹംസ (77) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ ബീരാൻ, അബ്ദുൽ ഖാദർ, കുഞ്ഞുമുഹമ്മദ്, സെയ്തുമുഹമ്മദ്, സൈനബ.
അഞ്ചേരി: സൊസൈറ്റി റോഡ് എലുവത്തിങ്കൽ വറീതിെൻറ മകൻ ഷാജി (52) നിര്യാതനായി. മാതാവ്: പരേതയായ അമ്മിണി. ഭാര്യ: ഷേർളി. മക്കൾ: റോയിഡ്, ശിൽപ. മരുമകൻ: ഷിേൻറാഷ്.
കൊടുങ്ങല്ലൂർ: എടവിലങ്ങ് നമ്പിപ്പുന്നിലത്ത് ഇലക്ട്രിക് ഷോപ് ഉടമ നമ്പിപ്പുന്നിലത്ത് പരേതനായ അബ്ദുല്ല മുസ്ലിയാരുടെ മകൻ അബ്ദുൽ അസീസ് (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷഫീർ (ഒമാൻ), റഫീഖ് (റാസൽഖൈമ), നീനബീവി, റജീനബി, ഫെബിന. മരുമക്കൾ: ഷാജഹാൻ, മുജീബ് റഹ്മാൻ, മുഹമ്മദ് യാസിക്ക്, ജസ്ന, നിസ മോൾ.
അമ്മാളുമാള: അഷ്ടമിച്ചിറ കണ്ണന്‍കാട്ടില്‍ പരേതനായ ചാത്തുവിെൻറ ഭാര്യ അമ്മാളു (79) നിര്യാതയായി. മക്കള്‍: ലതിക, സുഷമ, സുധീന്ദ്രന്‍, സുനില്‍കുമാര്‍. മരുമക്കള്‍: ദിവാകരന്, സുശോഭനന്‍, വിജി, ലിത.
മേത്തല: എടമുക്കിൽ താമസിക്കുന്ന എറമംഗലത്ത് വലിയപറമ്പിൽ അബ്ദുറഹ്മാെൻറ മകൻ ഇബ്രാഹിം (മാഹിൻ -74) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: സെഫീന, ഷെഫീഖ്. മരുമക്കൾ: അബ്ദുൽ ജബാർ, സോഫിയ.
തത്തമംഗലം: പാറയ്ക്കാട്ട് വീട്ടിൽ പി. ശിവദാസ് മേനോൻ (90) നിര്യാതനായി. മുംെബെ ബി.എസ്.ഇ.എസിൽനിന്ന് വിരമിച്ച ഇദ്ദേഹം പാറയ്ക്കാട്ട് സീതാദേവിയുടെയും മുട്ടത്തിൽ തെഞ്ചുമേനോെൻറയും മകനാണ്. അവിവാഹിതനാണ്. സഹോദരൻ: ജയപ്രകാശ് മേനോൻ.
കുന്നംകുളം: അയ്യംപറമ്പ് നാലുപുരയ്ക്കൽ ഉണ്ണിക്കയുടെ മകൻ മണി (55) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: ഷീജ. മക്കൾ: ജിഷ്ണു, ജിഷ്മ. സഹോദരങ്ങൾ: ഭവാനി, മോഹനൻ, വിജയൻ, ബാബു, രമേഷ്.