കൊടുങ്ങല്ലൂർ: എടവിലങ്ങ് നമ്പിപ്പുന്നിലത്ത് ഇലക്ട്രിക് ഷോപ് ഉടമ നമ്പിപ്പുന്നിലത്ത് പരേതനായ അബ്ദുല്ല മുസ്ലിയാരുടെ മകൻ അബ്ദുൽ അസീസ് (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷഫീർ (ഒമാൻ), റഫീഖ് (റാസൽഖൈമ), നീനബീവി, റജീനബി, ഫെബിന. മരുമക്കൾ: ഷാജഹാൻ, മുജീബ് റഹ്മാൻ, മുഹമ്മദ് യാസിക്ക്, ജസ്ന, നിസ മോൾ.