Obituary
വടക്കാഞ്ചേരി: കുന്നത്തറ എ.എൽ.പി.എസിൽ നിന്ന് വിരമിച്ച വൈജയന്തി ടീച്ചർ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മാങ്ങോട്ട് ഗംഗാധരൻ. മക്കൾ: സുമ (വടക്കാഞ്ചേരി), സുരേഷ് വി. നായർ (കെ.എസ്.ആർ.ടി.സി, തൃശൂർ). മരുമക്കൾ: വേണുഗോപാൽ (സിറാജ് ദിനപത്രം, വടക്കാഞ്ചേരി ലേഖകൻ), നിഷ (പാലക്കാട് കണ്ണാടി എച്ച്.എസ്.എസ് അധ്യാപിക).
കണ്ടശ്ശാംകടവ്: മാമ്പുള്ളി റോഡിൽ ചിറയത്ത് അത്താണിക്കൽ പരേതനായ ലോനപ്പെൻറ മകൻ ജോസ് (56) നിര്യാതനായി. ഭാര്യ: റൂബി. മകൾ: സോന.
പഴയന്നൂർ: വടക്കേത്തറ സന്തോഷ് ഭവനിൽ റിട്ട. അധ്യാപകൻ നാരായണെൻറ ഭാര്യ റിട്ട. അധ്യാപിക ദാക്ഷായണി (87) നിര്യാതയായി. മക്കൾ: സ്നേഹലത (അധ്യാപിക), വിനോദ് കുമാർ (ആൽബം ഹൗസ് സ്റ്റുഡിയോ), സന്തോഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. അധ്യാപകൻ), ഷൈനി (ആരോഗ്യ വകുപ്പ്), സുപ്രിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
പുത്തൂര്‍: കൈനൂര്‍ വട്ടക്കാവില്‍ പരേതനായ ജോണിയുടെ മകന് ജ്യോതിസ് (32) നിര്യാതനായി. മാതാവ്: പരേതയായ പ്രഫ. ഗീത. ഭാര്യ: ജിനി (ദയ ആശുപത്രി) .
മുള്ളൂർക്കര: കാഞ്ഞിരശ്ശേരി മേലൂട്ട് വീട്ടിൽ കേശവെൻറ ഭാര്യ സുശീല (തങ്കമ്മ- 70) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രധീഷ്, പ്രസാദ്, പ്രഭിൻ, പ്രജിത. മരുമക്കൾ: സുനിത, പ്രിയ, റിഷ, രേവതി, രാംദാസ്.
ഒല്ലൂർ: എടക്കുന്നി ആരുകുളങ്ങര വഴി മങ്ങാട്ട് പരമേശ്വരൻ നായർ (88) നിര്യാതനായി. മക്കൾ: ശോഭനൻ, ശങ്കരൻകുട്ടി (വൈദ്യരത്നം ആയൂർവേദ കോളജ്). മരുമക്കൾ: ബിന്ദു, സിന്ധു.
അണ്ടത്തോട്: പാപ്പാളി ഇബ്രാഹിം മസ്ജിദിന് പടിഞ്ഞാറ് ഭാഗം പരേതനായ ചന്തക്കാരൻ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഹലീമ (58) നിര്യാതയായി. മക്കൾ: ഹസീന, ഹാരിസ്, ഹാഫിള, നയീമ. മരുമക്കൾ: അബൂതാഹിർ, അഷ്ക്കർ, അൻഷാദ്.
ചെമ്മാപ്പിള്ളി: കായംമ്പിള്ളി ആലിന് കിഴക്ക് കോലുംതറവാട്ടിൽ കുഞ്ഞയ്യപ്പെൻറ മകൻ ശങ്കുരു (72) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സജീവൻ, സതീശൻ, സജിതൻ. മരുമക്കൾ: സുജിനി, സുമ, സഞ്ജു.
ചിറയ്ക്കൽ: കൈതക്കപ്പുഴ ശങ്കരെൻറ മകൻ ശിവദാസ് (59) മുംബൈയിൽ നിര്യാതനായി. ഭാര്യ: പ്രഭദാസ്. മകൻ: അരുൺ. മരുമകൾ: നടാഷ.
ഏനാമാക്കൽ: തണ്ടാംപറമ്പിൽ രാമെൻറ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: രവി, സരസ്വതി, സത്യൻ, സുരേഷ് കുമാർ, ഷാജു, പരേതരായ വിജയൻ, രമണി. മരുമക്കൾ: ഉഷ, സിന്ധു, വിജയൻ, ബിന്ദു, സ്വാതി.
വള്ളിവട്ടം: ബ്രാലത്ത് താമസിക്കുന്ന വൈപ്പിപ്പാടത്ത് അബ്ദുൽ ഖാദർ (86) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: ഇബ്രാഹിം, സലാം, നൂർജഹാൻ, ഷാജഹാൻ, പരേതരായ റഷീദ്, ലത്തീഫ്. മരുമക്കൾ: ഷഹന, സബീന, ഷംസുദ്ദീൻ, സിമി.
മുല്ലശ്ശേരി: കുണ്ടുകുളങ്ങര ചാക്കു ആൻറണി (75) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കൾ: ജോബി, ജോജൻ, ജിബി, ജിഷ. മരുമക്കൾ: ഷീബ, നിസ, ജോബി, വിജോ. സംസ്കാരം വെള്ളിയാഴ്ച കാനഡയിൽ.