ഏനാമാക്കൽ: തണ്ടാംപറമ്പിൽ രാമെൻറ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: രവി, സരസ്വതി, സത്യൻ, സുരേഷ് കുമാർ, ഷാജു, പരേതരായ വിജയൻ, രമണി. മരുമക്കൾ: ഉഷ, സിന്ധു, വിജയൻ, ബിന്ദു, സ്വാതി.