Obituary
ചാവക്കാട്: മുതുവട്ടൂർ പഴയ രാജ സ്കൂളിന് സമീപം മുൻ കാജാ ബീഡി കമ്പനി ജീവനക്കാരൻ കറുപ്പംവീട്ടിൽ ഷംസുവിെൻറ ഭാര്യ സുഹറ (56) നിര്യാതയായി. മക്കൾ: സിയാദ്, മുഹമ്മദ് നിഹാൽ, ഷംസിയ. മരുമക്കൾ: ഫർസാന, ഷാനിബ.
വടക്കാഞ്ചേരി: മകളുടെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച തൃശൂർ സ്വദേശിയായ 64കാരന് േകാവിഡ് സ്ഥിരീകരിച്ചു. കാര്യാട്ടുകര താണിക്കൽ ചെമ്മനത്ത് ജോൺസൺ ആണ് മരിച്ചത്. 22ാം ഡിവിഷനായ പുല്ലാനിക്കാടിലെ എങ്കക്കാട് പ്രദേശത്ത് താമസിക്കുന്ന മകൾ ടീനയുടെ വീട്ടിൽ മൂന്ന് ആഴ്ചയായി ഉണ്ടായിരുന്ന ജോൺസൺ വ്യാഴാഴ്ച രാത്രിയാണ് കുഴഞ്ഞു വീണത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കോവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
പൂത്തൂര്‍: ചെറുകുന്ന് കുന്നപ്പിള്ളി പരേതനായ കുഞ്ഞെൻറ മകന് ശ്രീധരന് (77) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കള്‍: പ്രദീപ്, സുമ, സുജ. മരുമക്കള്‍: മീര, വിനയന്, ശിവദാസ്.
വെണ്ടോർ ചുങ്കം: ചന്ദ്രംപറമ്പിൽ ഉണ്ണിചെക്കെൻറ മകൻ ആനന്ദൻ (63) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: അഭിലാഷ്, ശ്രീജ. മരുമക്കൾ: രാധിക, അനിലൻ.
മാള: റിട്ട. ഹെഡ്മാസ്റ്റർ പുളിപറമ്പ് അമ്പൂക്കൻ തോമൻ തോമൻകുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ ടീച്ചർ. മക്കൾ: സുമ, സോജൻ, സുദീപ്. മരുമക്കൾ: രാജു, ബിനു, സീന.
ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ജുമാമസ്ജിദിന് തെക്ക് ആലുങ്ങൽ ഖാലിദിെൻറ മകൾ ഷമീറ (42) നിര്യാതയായി. ഭർത്താവ്: ബ്ലാങ്ങാട് ചാലിൽ നാസർ. മക്കൾ: നസ്വ, ദിൽന. ഖബറടക്കം ശനിയാഴ്ച 10ന് പുത്തൻകടപ്പുറം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
കുന്നംകുളം: തെക്കെപുറം പനയ്ക്കൽ ജോളിയുടെ ഭാര്യ സൂസി (75) നിര്യാതയായി. മക്കൾ: ഷീന, ഷിജു, ഷിബു. മരുമക്കൾ: പോൾ, വിബിത, എലിസബത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
അരിപ്പാലം: ഇന്ത്യൻ ആർമിയിലെയും എയർ ഇന്ത്യയിലെയും റിട്ട. ഉദ്യോഗസ്ഥൻ മൂഞ്ഞേലി ജോസ് (82) നിര്യാതനായി. ഭാര്യ: കുറ്റിക്കാട്ട് അക്കരക്കാരൻ സെലീന. മക്കൾ: സോണി, സിമി, മേരി. മരുമക്കൾ: ജാൻസി (ചിറ്റിലപ്പിള്ളി), ആൻറണി (തേക്കാനത്ത്), ഗേഡ്വിൻ (മഞ്ഞളി). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് അരിപ്പാലം ഒൗവർ ലേഡി ഒാഫ് കാർമൽ പള്ളി സെമിത്തേരിയിൽ.
ഇരിങ്ങാലക്കുട: പടിഞ്ഞാറേനട തളിയക്കാട്ടിൽ ലൈനിൽ കണ്ടമ്മാട്ടിൽ ശിവദാസിെൻറ ഭാര്യ പാഴാട്ട് സുജാത (58) നിര്യാതയായി. മക്കൾ: അഞ്ജു, അഭിഷേക് (ദുബൈ). മരുമകൻ: സന്ദീപ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ഇരിങ്ങാലക്കുട: സോൾവെൻറിനുസമീപം പരേതനായ കോച്ചേരി വേലായുധെൻറ ഭാര്യ കല്യാണി (88) നിര്യാതയായി. മക്കൾ: വാസു, കുമാരൻ, കുമാരി, രാജൻ. മരുമക്കൾ: ജയശ്രീ, രാധാമണി, വേലായുധൻ.
കുന്നംകുളം: തിരുത്തിക്കാട് തിരുത്തിക്കാട് വീട്ടിൽ ശശികുമാർ (51) നിര്യാതനായി. ഭാര്യ: സുമലത. മകൾ: ആവണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തിൽ.
കൊടകര: പുലിപ്പാറകുന്ന് കോച്ചേരി ദിവാകരന് (74) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ഷാജു, ബിജു, മിനി. മരുമക്കള്‍: സബിത, ശശി.