ചാലക്കുടി: പരിയാരം കർഷക സമരനേതാവായിരുന്ന കെ.എസ്. ദാമോദരെൻറ ഭാര്യ വള്ളിക്കുട്ടി (88) നിര്യാതയായി. തിരക്കഥാകൃത്തും സംവിധായകനായ പരേതനായ എ.കെ. ലോഹിതദാസിെൻറ ഭാര്യ സിന്ധുവിെൻറ അമ്മയാണ്. മറ്റുമക്കൾ: സുമ, താനിയ, സലി, ബിജി. മറ്റുമരുമക്കൾ: കൃഷ്ണൻ തയ്യിൽ, സുരേന്ദ്രൻ മണലി, വിജയൻ കൈതവളപ്പിൽ, പദ്മനാഭൻ കുന്നേൽക്കാട്ടിൽക്കര.