കോടാലി: ആദ്യകാല ഓണംകളിക്കാരന് കളപ്പുരക്കല്‍ അരവിന്ദാക്ഷന് (62) നിര്യാതനായി. മധ്യകേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഓണംകളി അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രിക. മക്കള്‍: അനൂപ്, അഭിജിത്ത്. റിട്ട. തഹസില്‍ദാര്‍ സുരേഷ് സഹോദരനാണ്.