ചേർപ്പ്: എട്ടുമന പരേതനായ തറയിൽ കുഞ്ഞുമരക്കാറിന്റെ മകൻ മജീദ് (56)നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: പരേതയായ ബീവാത്തു. സഹോദരങ്ങൾ: ഇബ്രാഹിം, ആദമ്മു, സൈനബ, ലൈല, സുബൈദ, ഷൈലാബി, നസീമ, പരേതരായ അബ്ദു, അബൂബക്കർ, ഫാത്തിമ, കാസിം.