Obituary
കിഴക്കഞ്ചേരി: മൂലംകോട് അങ്ങൂട് വീട്ടിൽ മായാണ്ടി (77) നിര്യാതനായി. ഭാര്യ: പരേതയായ കാളുക്കുട്ടി. മക്കൾ: സുരേഷ്, സുശീല, രവി. മരുമക്കൾ: രമണി, ഗുരുവായൂരപ്പൻ, ഷൈനി. സഹോദരങ്ങൾ: മാധവൻ, നാരായണൻ, വിശാലാക്ഷി, പരേതനായ ചാമിയാർ.
ആലത്തൂർ: വാനൂർ പൊട്ടിമട റിട്ട. റെയിൽവേ ജീവനക്കാരൻ പരേതനായ എ.എച്ച്. അബ്ദുൽ ജബ്ബാറിന്റെ മകൻ ഖാജാ ഹുസൈൻ (58) നിര്യാതനായി. മാതാവ്: പരേതയായ റാവിയ ഉമ്മ. ഭാര്യ: ഷീബ. മക്കൾ: ഇജാസ്, ഹന്ന. സഹോദരങ്ങൾ: മുംതാസ്, ഷാഹുൽ ഹമീദ്, മുഹമ്മദ് ഷാജഹാൻ, മുജീബ് റഹ്മാൻ.
വടക്കഞ്ചേരി: കാളാംകുളം കൊച്ചുകുടിയിൽ എൽദോസ് (54) നിര്യാതനായി. ഭാര്യ: സോഫി. മക്കൾ: ബിബിൻ, ഷിബിൻ. മരുമകൾ: അഖില. സഹോദരങ്ങൾ: ജോസ്, മേരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
കണ്ണമ്പ്ര: ചല്ലിപ്പറമ്പ് കോളത്തോണി വീട്ടിൽ രാമൻ (87) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഷാജി മോഹനൻ, പങ്കജാക്ഷൻ, ഷൈലജ, പരേതനായ വിജയൻ. മരുമക്കൾ: തങ്കം, സുജാത, ജീന, ശശിധരൻ. സഹോദരങ്ങൾ: കൃഷ്ണൻ, കമലാക്ഷി.
പട്ടാമ്പി: കരിങ്ങനാട് നീളംതൊടി ദേവയാനി (65) നിര്യാതയായി. ഭർത്താവ്: സുബ്രൻ. മക്കൾ: ശശിധരൻ, മുരളി, രതീഷ്, ദീപ, ശ്രീജ. മരുമക്കൾ: രസിത, ലിനി, നിഷ, പ്രകാശൻ, ബാബു
നെന്മാറ: തിരുവഴിയാട് പുത്തൻതറയിൽ പരേതനായ വെങ്കിടാചലം പിള്ളയുടെ മകൻ സന്തോഷ് കുമാർ (57) നിര്യാതനായി. റേഷൻകട ഡീലറാണ്. മാതാവ്: പാർവതി. ഭാര്യ: പ്രിയ. മക്കൾ: നിവ്യ, നവീൻ. സഹോദരങ്ങൾ: ഉഷ, കൃഷ്ണകുമാർ, രാജേന്ദ്രകുമാർ (ബാവ), ബിന്ദു (ശ്രീഷ), പരേതയായ രത്നകുമാരി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ചുണ്ടങ്ങമട പൊതുശ്മശാനത്തിൽ.
പട്ടാമ്പി: തിരുവേഗപ്പുറ പാറക്കൽ അബുവിന്റെ ഭാര്യ സുഹറ (58) നിര്യാതയായി. മക്കൾ: സുനീറ, സുമയ്യ, സൽമ, ഹബീബ്. മരുമക്കൾ: രായിൻകുട്ടി, ശിഹാബ്, നൗഷാദ്.
പാലക്കാട്: ചടനാംകുറുശ്ശി തങ്കം ഹോസ്പിറ്റൽ റോഡിൽ താമസിക്കുന്ന പരേതനായ കാജാ മൊയ്തീന്റെ മകൻ അക്ബർ ബാഷ (52) നിര്യാതനായി. മാതാവ്: ഹാജറ. ഭാര്യ: ഷെറീന. മക്കൾ: ഫർവീന, ഹാദി. സഹോദരങ്ങൾ: ഫറാസ് ഫരീദ, മുഹ്മൂദ. മരുമക്കൾ: സമീറ, മുജീബ് റഹ്മാൻ, ഷൈഖ് അബ്ദുല്ല.
വണ്ടാഴി: നെല്ലിക്കോട് അസ്സനാർ (63) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: അഷറഫ്, അസീന, അസീസ്. മരുമക്കൾ: സുഹ്റ ബീവി, അബ്ദുൽ കാദർ, നുസൈബ
കല്ലടിക്കോട്: മണ്ണാത്തിപ്പാറ വലിയകാലായിൽ പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗീസ് (75) നിര്യാതയായി. മക്കൾ: ജോബി, ജോജി. മരുമക്കൾ: ചാക്കോ, സിമി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കല്ലടിക്കോട് മാർതോമാ ചർച്ച് സെമിത്തേരിയിൽ.
കിഴക്കഞ്ചേരി: മൂലങ്കോട് ചെട്ടിത്തറക്കാട് കളത്തിൽ വീട്ടിൽ എം.എൻ. സുരേന്ദ്രൻ (83) നിര്യാതനായി. ഭാര്യ: സുലഭ. മക്കൾ: അജിത്ത്, പ്രസാദ് (അധ്യാപകൻ, സി.എ.യു.പി സ്കൂൾ മമ്പാട്), പ്രിയ. മരുമക്കൾ: രമേഷ്, ശിഖ, ഡോ. ധന്യ
തോണിപ്പാടം: കുണ്ടുകാട്ടിൽ കെ.കെ. കുമാരൻ (62) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുരേഷ്, സുധീഷ്, അപർണ. മരുമകൾ: വിജിത. സഹോദരങ്ങൾ: ചാമിയാർ, പെട്ടമ്മ, കൃഷ്ണൻകുട്ടി, ചന്ദ്രൻ, രവീന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തോണിപ്പാടം ചാപ്രയിലെ ശ്മശാനത്തിൽ.